Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Narayana Guru Open University

Kollam

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​നി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക്; 90 കോടി അ​നു​വ​ദി​ച്ചു

കൊ​ല്ലം: 2020-ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്ത​മാ​യി അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 90 കോ​ടി  അ​നു​വ​ദി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി.​എം ജോ​ണ്‍ അ​റി​യി​ച്ചു

നി​ല​വി​ല്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് 16,864 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍, എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ നാ​ലു​നി​ല സ​മു​ച്ച​യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ധു​നി​ക ക്ലാ​സ് മു​റി​ക​ള്‍, ഹൈ​ടെ​ക് ഓ​ഫീ​സ് സം​വി​ധാ​നം, അ​ഡ്വാ​ന്‍​സ്ഡ് ഇ​ല​ക്ട്രി​ക്ക​ല്‍, ഫ​യ​ര്‍ സേ​ഫ്റ്റി, വാ​ട്ട​ര്‍ സ​പ്ലൈ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

Latest News

Corehub Up